ബിസിസിഐക്ക് തിരിച്ചടി; ഭാരവാഹിത്വത്തില്‍നിന്ന് മന്ത്രിമാര്‍ മാറിനില്‍ക്കണം; രാഷ്ട്രീയക്കാരെയും വ്യവസായികളെയും ഭരണതലപ്പത്ത് എത്തിക്കരുതെന്ന് സുപ്രീംകോടതി July 18, 2016 4:42 pm ദില്ലി: ബിസിസിഐയുടെ ഭരണതലപ്പത്ത് രാഷ്ട്രീയക്കാരെയും വ്യവസായികളെയും എത്തിക്കരുതെന്ന് സുപ്രീംകോടതി. ബിസിസിഐ ഭാരവാഹിത്വത്തില്‍നിന്ന് മന്ത്രിമാര്‍ മാറിനില്‍ക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ലോധ കമ്മിറ്റി,,,