വയനാട്ടിൽ വേണുഗോപാൽ ,ആലപ്പുഴയിൽ സിനിമാനടന്‍ സിദ്ദിഖോ ,രാഹുൽ മാങ്കൂട്ടത്തിലോ.പത്തനംതിട്ട ഭയന്ന് കോട്ടയം വേണമെന്ന് ആന്റോ ആന്റണി.കോൺഗ്രസിന് വിജയപ്രതീക്ഷ നശിച്ചു ! February 3, 2024 3:58 pm കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയപ്രതീക്ഷ നശിച്ചു .കേരളത്തിൽ കഴിഞ്ഞതവണ കിട്ടിയ സീറ്റിൽ പകുതിയും നഷ്ടമാകും എന്ന ഭയമാണുള്ളത്,,,