വഴിയില്‍ കിടന്നു കിട്ടിയ പെര്‍ഫ്യും കാമുകിക്ക് സമ്മാനമായി നല്‍കി; കാത്തിരുന്നത് വന്‍ദുരന്തം July 27, 2018 9:19 am അമേസ്‌ബെറി: ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ കിടന്നു കിട്ടിയ ഒരു പെര്‍ഫ്യൂം ബോട്ടില്‍ തന്റെ ജീവിതം നശിപ്പിക്കുമെന്ന് ചാര്‍ലി,,,