നാലു വര്‍ഷം പ്രണയിച്ച കാമുകി കല്ല്യാണ തലേന്ന് മറ്റൊരാളോടൊപ്പം ഒളിച്ചോടി: കണ്ടു പഠിക്കാം, കൊല്ലാന്‍ പോകാതെ കാമുകന്റെ മധുര പ്രതികാരം May 28, 2018 7:42 pm നീലേശ്വരം: നാലു വര്‍ഷം പ്രണയിച്ച പ്രതിശ്രുതവധു വിവാഹതലേന്ന് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയപ്പോള്‍ കൊല്ലാനും വെല്ലുവിളിക്കാനും പോകാതെ, നിരാശനാകാതെ കാമുകന്റെ ആഘോഷം.,,,