ആഢംബര കാറുകള്‍ക്കും എസ് യുവിയ്ക്കും 25 ശതമാനം സെസ് August 30, 2017 3:42 pm ആഢംബര കാറുകളുടേയും എസ് യുവികളുടേയും സെസ് 25 ശതമാനമാക്കി ഉയര്‍ത്തി. നേരത്തെ 15 ശതമാനത്തില്‍ നിന്നാണ് 25 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുള്ളത്.,,,