മിസ്റ്റര്‍ യൂസഫലി ഇത് ഗള്‍ഫല്ല,ലുലുവിന്റെ പാര്‍ക്കിങ്ങ് കൊള്ളക്കെതിരായി നടപടിയെടുക്കുമെന്ന് കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍,നടപടി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്തയെ തുടര്‍ന്ന്.
January 17, 2016 3:48 pm

കൊച്ചി:ലുലു മാളിലെ അനധികൃത പാര്‍ക്കിങ്ങ് ഫീ കൊള്ളക്കെതിരായി നടപടിക്ക് ഒരുങ്ങി  കളമശേരി നഗരസഭ.തിങ്കളാഴ്ച സ്ഥലം പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് നഗരസഭ,,,

Top