മധുരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം; മരിച്ചത് കൊല്ലം സ്വദേശികൾ September 9, 2017 3:22 pm തമിഴ്നാട്ടിൽ മധുര രാജപാളയത്തിനു സമീപം കല്ലുപ്പെട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളികള്‍ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. നാലു സ്ത്രീകളും,,,