മഹാരാഷ്ട്രയിൽ കുരുക്കഴിഞ്ഞു;മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും:അജിത് പവാറും ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും.സർക്കാർ രൂപീകരണത്തിന് 6-1 ഫോർമുലയിറക്കി ബിജെപി.
December 4, 2024 4:05 pm

ഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. എട്ട് സുപ്രധാന വകുപ്പുകളുടെ ചുമതല ദേവേന്ദ്ര,,,

Top