മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ചരിത്രം കുറിക്കുന്നു; ലീഡ് ഒരുലക്ഷം കവിഞ്ഞു; എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ മുന്നേറ്റം April 17, 2017 9:17 am മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി എതിരാളികളെ ഏറെ പിന്നിലാക്കി മുന്നേറുന്നു. അദ്ദേഹത്തിന്റെ ലീഡ്,,,