മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഉജ്ജ്വല വിജയം; യുഡിഎഫ് വോട്ടില്‍ വര്‍ദ്ധന; ബിജെപി തകര്‍ച്ചയുടെ പാതയില്‍
April 17, 2017 12:40 pm

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുഞ്ഞാലിക്കുട്ടി ഉജ്ജ്വല വിജയം നേടി. 1,71,038 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിനാണ്,,,

Top