പാമ്പ് ഭീതിയില്‍ ആശുപത്രി; മൂന്ന് ദിവസത്തിനിടെ പിടിച്ചത് 10 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ; സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു June 21, 2023 11:06 am മലപ്പുറം: മൂന്ന് ദിവസത്തിനിടെ മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാശുപത്രി സര്‍ജിക്കല്‍ വാര്‍ഡിന്റെ വരാന്തയില്‍ നിന്നുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടിച്ചെടുത്തത്. ഇതിന്,,,