ഓട്ടോറിക്ഷ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ May 8, 2018 10:45 am അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് വാസുദേവ് ഒരുക്കുന്ന ഓട്ടർഷയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിനായി അനുശ്രി ഓട്ടോ റിക്ഷ ഓടിക്കുവാൻ പഠിക്കുന്നതിന്‍റെ ദൃശ്യങ്ങൾ,,,