ശബരിമല പ്രതിഷേധം: പോലീസ് പീഡിപ്പിക്കുന്നെന്ന പരാതിയുമായി മലയരയ സ്ത്രീകള്‍ പന്തളം കൊട്ടാരത്തിൽ October 31, 2018 4:35 pm ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നതായി മലയരയ വിഭാഗത്തിലെ സ്ത്രീകള്‍. നിലയ്ക്കല്‍ സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ്,,,