മലേഷ്യയില്‍ മരിച്ചത് ഓമനയല്ലെന്ന് തിരിച്ചറിഞ്ഞിട്ടും പൊലീസ് കുരുക്കില്‍പെട്ടു; ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമനയ്ക്കായി അന്വേഷണം നടത്താന്‍ പൊലീസ്
October 29, 2017 8:04 pm

കണ്ണൂര്‍: കാമുകനെ കൊന്ന് പെട്ടിയിലാക്കിയ ഡോ. ഓമന അല്ല മലേഷ്യയില്‍ മരണപ്പെട്ടതെന്ന് തിരിചറിഞ്ഞെങ്കിലും പോലീസിനെ കുരുക്കുന്ന ഭൂതം പുറത്ത് ചാടിയിരിക്കുകയാണ്.,,,

Top