വിവാഹം നടക്കാത്തതില്‍ വിഷമം; 39 കാരന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു October 10, 2023 3:50 pm അടിമാലി: ഇടുക്കി അടിമാലി ടൗണില്‍ വിവാഹം നടക്കാത്തതിന്റെ വിഷമത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി അമ്പലപ്പടിയില്‍ വാടകയ്ക്ക്,,,