കലാപം ആളികത്തിക്കാന്‍ ശ്രമിച്ചു; എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെ കേസെടുത്ത് മണിപ്പൂര്‍ സര്‍ക്കാര്‍
September 4, 2023 2:16 pm

ഇംഫാല്‍: എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അംഗങ്ങള്‍ക്കെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്തു. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍,,,

Top