മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെന്ന പേരില്‍ വ്യാജചിത്രം പ്രചരിപ്പിച്ചു; സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്
July 24, 2023 2:41 pm

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ മണിപ്പൂരില്‍ കേസ്.കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച്,,,

Top