ലൈംഗീക ഭാഗങ്ങളില്‍ അനാവശ്യ പരിശോധന; ലൈംഗീക അതിക്രമത്തിന് ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ കേസ് September 26, 2018 11:36 am ചികിത്സ തേടിയെത്തുന്ന രോഗികളെ ലൈംഗീക ചൂഷണത്തിന് വിധേയരാക്കിയെന്ന് ഇന്ത്യാക്കാരനായ ഡോക്ടര്‍ക്കെതിരെ കേസ്. ആരോപണത്തില്‍ ഡോ. ജിപി മനീഷ് ഷാക്കെതിരെയുള്ള കേസിന്റെ,,,