മനുസ്മൃതി നിരോധിക്കണമെന്ന് പ്രകാശ് അംബേദ്ക്കര്‍; ബിജെപി സാമൂഹ്യ ഐക്യം നശിപ്പിക്കുന്നു
November 5, 2017 12:00 pm

മധുര: ജാതിവ്യവസ്ഥയും അയിത്തവും പ്രോത്സാഹിപ്പിക്കുന്ന പുസ്തകമായ മനുസ്മൃതിയെ നിയമപരമായി നിരോധിക്കണമന്ന് പ്രകാശ് അംബേദ്കര്‍. സാമൂഹിക ഐക്യമില്ലാത്ത ഇന്ത്യക്കുവേണ്ടിയാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.,,,

Top