സർക്കാരിനെതിരെ ആഞ്ഞടിച്ച് സീറോ മലബാർ സഭയും.വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല : ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
December 3, 2022 3:53 pm

കണ്ണൂർ :വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നവരാണ് വിഴിഞ്ഞം സമരത്തിൽ വൈദികന്റെ നാക്കു പിഴയായ പരാമർശത്തെ പർവതീകരിക്കാൻ ശ്രമിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ്,,,

Top