വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സംഭവം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിഞ്ഞതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു; 22 കാരന്‍ പിടിയില്‍
September 13, 2023 2:06 pm

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിമിനെയാണ് (22) വള്ളികുന്നം,,,

Top