മാറോടടക്കി വളര്‍ത്തിയ മൂന്ന് മക്കളും ജാരസന്തതികളെന്നറിഞ്ഞ കോടീശ്വരന്‍: പിതൃത്വം കോടതി കയറി; വിചിത്രമായ ഒരു ദാമ്പത്യ ചരിത്രം January 7, 2019 10:52 am ലോകത്തിലെ ഏറ്റവും ഹതഭാഗിയായ അച്ഛന്‍ എന്ന് ഒരച്ഛനെ വിശേഷിപ്പിക്കാമെങ്കില്‍ അതിന് അനുയോജ്യനാണ് റിച്ചാര്‍ഡ് മാസന്‍ എന്ന 55കാരന്‍. നോര്‍ത്ത് വെയില്‍സിലെ,,,