ബെംഗളുരു തടാകത്തില്‍ വന്‍ തീപിടിത്തം; നഗരത്തിൽ ഭയപ്പാട്; തീ കെടുത്താന്‍ അയ്യായിരത്തോളം സൈനികര്‍; ഏഴ് മണിക്കൂറിന് ശേഷം എല്ലാം നിയന്ത്രണ വിധേയം
January 20, 2018 8:02 am

ബെംഗളൂരു: നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന തടാകത്തില്‍ വന്‍ തീപിടിത്തം. നഗരത്തിലെ ബെലന്തൂര്‍ തടാകത്തില്‍ വിഷപ്പത കത്തിയാണ് തീപിടിത്തം ഉണ്ടായത്.,,,

Top