ശരീരത്തിൽ 150 മില്ലിഗ്രാം ബീജം’; കൊൽക്കത്തയിലെ വനിതാ ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായായി !ബീജ സാന്നിധ്യം കൂട്ടബലാത്സംഗത്തിന്റെ തെളിവുകൾ ! ബീജത്തിന്റെ ആളവ് ഒരാളുടേതാകില്ല. കൂടുതൽ പേർ കുറ്റകൃത്യത്തിൽ .സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. August 16, 2024 1:16 pm കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട 31കാരിയായ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പെൺകുട്ടിയുടെ കുടുംബം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ,,,