സോഫി രണ്ടുപേരെയും ഒരേ സമയം പ്രണയിച്ചു; സാമിനെ വിവാഹം ചെയ്ത് അരുണുമായുള്ള ബന്ധം തുടര്‍ന്നു; അരുണിനെ ഓസ്‌ട്രേലിയയില്‍ എത്തിച്ചതും സോഫി; ദീര്‍ഘനാളത്തെ ആലോചനയ്ക്ക്‌ശേഷം ഭര്‍ത്താവിനെ കൊലപെടുത്തി August 24, 2016 1:26 pm മെല്‍ബണില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ദുരൂഹതകളേറെ. ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. സോഫിയുടെ കഥ കേട്ടാല്‍ ഇങ്ങനെയും സ്ത്രീകള്‍ കേരളത്തിലുണ്ടാകുമോയെന്ന്്,,,