മന്ത്രി എം.വി.ഗോവിന്ദന്‍ പുതിയ ട്രെന്‍ഡിലേക്ക് , നവമാധ്യമസെല്ലിനായി മുടക്കുന്നത് 1,70,000 രൂപ !! February 28, 2022 12:14 pm നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കാന്‍ എക്‌സൈസ്-തദ്ദേശ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഒരുങ്ങുന്നു. മന്ത്രിയുടെ ഓഫീസില്‍ നവമാധ്യമസംഘത്തിനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 1,70,000,,,