വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉഗാണ്ട,റുവാണ്ട എന്നീ രാജ്യങ്ങളിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ടു. November 11, 2021 10:54 am ന്യൂഡൽഹി: ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററി കാര്യ സഹമന്ത്രി വി. മുരളീധരൻ യാത്ര തിരിച്ചു. നവംബർ 11 മുതൽ 15 വരെയാണ് മന്ത്രിയുടെ,,,