മന്ത്രിമാര്‍ സെക്രട്ടറിമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഓസ്ട്രേലിയയില്‍ നിരോധനം February 16, 2018 8:40 am സിഡ്നി: മന്ത്രിമാര്‍ തങ്ങളുടെ കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഓസ്ട്രേലിയ നിരോധിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടണ്‍ബുള്ളാണ് നിരോധനം കൊണ്ടുവന്നത്.,,,