ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം 59:41 ആയേക്കും. സര്‍ക്കാറിനെതിരെ കാന്തപുരവും സമസ്തയും. സര്‍ക്കാര്‍ തേടിയത് പരാശരന്റെ നിയമോപദേശം. July 16, 2021 1:52 pm കൊച്ചി : ന്യൂനപക്ഷ സ്‌കോളര്‍ഷിപ് അനുപാതത്തിൽ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതു ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് മുതിർന്ന അഭിഭാഷകൻ,,,