മുഖം മിനുക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം; മിസൈലുകളടക്കം ഒന്‍പതിനായിരം കോടിയുടെ ആയുധങ്ങള്‍ വാങ്ങുന്നു
September 18, 2018 5:05 pm

ഡല്‍ഹി: അടിമുടി മാറാനൊരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. ആധുനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങാന്‍ കേന്ദ്ര തീരുമാനം. ഒന്‍പതിനായിരത്തിലധികം കോടിയുടെ സൈനികോപകരണങ്ങളും ആയുധങ്ങളും,,,

Top