ഓണസമ്മാനമായി മിക്‌സി; ഉള്ളില്‍ സ്വര്‍ണം; പരിശോധനക്കിടെ കസ്റ്റംസിനോട് ദേഷ്യപ്പെട്ട് യുവാവ്; ഒടുവില്‍ പിടിയില്‍ August 26, 2023 12:29 pm നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിക്‌സിക്കുള്ളില്‍ സ്വര്‍ണവുമായി എത്തിയ യുവാവ് പിടിയില്‍. കൊടുവള്ളി സ്വദേശി മുഹമ്മദാണ് ഇന്‍ഡിഗോ വിമാനത്തില്‍ സ്വര്‍ണ,,,