മോഹൻലാൽ–ശ്രീനിവാസൻ കൂട്ടുകെട്ട് ഇനി ഉണ്ടാകുമോ ?ഇവര്‍ക്കിടയിൽ ഉണ്ടായ പ്രശ്‌നമെന്നും പലരും ചർച്ച ചെയ്യാറുണ്ട്. ആരാധകര്‍ എപ്പോഴും ചോദിക്കാറുള്ള ചോദിക്കാറുള്ള കാര്യമാണ്.,,,
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍- ശ്രീനിവാസന്‍ ജോഡി. ഈ കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്. ഇന്നും,,,