മോഹന്‍ലാല്‍ സിനിമ തന്റെ കഥ മോഷ്ടിച്ചിട്ടുണ്ടാക്കിയതാണെന്ന് കലവൂര്‍ രവികുമാര്‍ March 28, 2018 12:02 pm ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍.,,,