ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി വീടിനു മുന്നില്‍ പണപ്പൊതി പ്രത്യക്ഷപ്പെടുന്നു March 14, 2019 1:11 pm സ്‌പെയിനിലെ ഒരു കൂട്ടം ഗ്രാമവാസികളെ അത്ഭുതപ്പെടുത്തി അജ്ഞാത റോബിന്‍ഹുഡ്. കുറച്ച് ദിവസങ്ങളായി ഇവരുടെ വീടിന്റെ മുമ്പില്‍ പണം കൊണ്ട് വയ്ക്കുന്നതാണ്,,,