റ​ഷ്യ​യി​ൽ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു; 71 പേ​ർ മ​രി​ച്ച​താ​യി റിപ്പോർട്ട്!..ആകാശത്ത് ‘തീഗോളം’ കണ്ടു
February 11, 2018 7:40 pm

മോസ്കോ: റഷ്യയിൽ യാത്രാവിമാനം തകർന്നുവീണ് 71 പേർ മരിച്ചതായി റിപ്പോർട്ട്. മോസ്കോയിലെ ദൊമോദെദേവോ വിമാനത്താവളത്തിൽനിന്നു പറയുന്നയർന്ന ഉടൻ വിമാനത്തിന് റഡാറുമായുള്ള,,,

Top