കൊതുകിനെ തുരത്താന്‍ വന്ധ്യംകരണം; പുതിയ കണ്ടു പിടുത്തവുമായി ശാസ്ത്രജ്ഞന്മാര്‍ July 17, 2018 4:59 pm സിഡ്‌നി: കൊതുകുകളെ വന്ധ്യംകരിക്കുന്നതിലൂടെ കൊതുകുജന്യ രോഗങ്ങള്‍ തടയാം എന്ന കണ്ടു പിടുത്തവുമായി ശാസ്ത്രജ്ഞന്മാര്‍. ആസ്‌ത്രേലിയയിലെ സിഎസ്‌ഐആര്‍ഒയും ജയിംസ് കുക്ക് സര്‍വകലാശാലയും,,,