നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കുഴിച്ചിട്ടു; തെരുവുനായ്ക്കള്‍ മാന്തിയെടുത്തു; അമ്മ അറസ്റ്റില്‍; വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാല്‍ ഉണ്ടാകുന്ന അപമാനം ഭയന്നാണ് കൊലപാതകമെന്ന് പ്രതി പറഞ്ഞു
July 28, 2023 12:53 pm

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മാതാവ് ജൂലി(36)യെ പൊലീസ്,,,

Top