സാധനങ്ങളില്‍ പുതിയ വില രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ അനുമതി November 18, 2017 9:01 am ചരക്ക് സേവന നികുതിയില്‍ മാറ്റം വന്നതോടെ സാധനങ്ങളില്‍ വില രേഖപ്പെടുത്തുന്ന സ്റ്റിക്കറുകള്‍ മാറ്റി ഒട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.,,,