കേരളത്തിൽ നിന്ന് വീണ്ടും കർദിനാൾ.മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് പുതിയ കർദിനാൾ ! October 6, 2024 6:00 pm വത്തിക്കാൻ: സീറോ മലബാർ സഭയിൽ നിന്നും വീണ്ടും ഒരു കർദിനാൾ കൂടി ! കേരളത്തിൽ മൂന്നാമതൊരു കർദിനാൾ .ചങ്ങനാശേരി അതിരൂപതാംഗം,,,