നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തു; പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല; എംഎസ്എം കോളേജ് മാനേജര്‍ June 20, 2023 12:28 pm ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍,,,