പണം നല്‍കിയില്ല; പെണ്‍കുട്ടിയെ ട്രെയിനില്‍നിന്നും വലിച്ചെറിഞ്ഞു
September 9, 2017 10:53 am

പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലാ സ്റ്റേഷന് അടുത്തുള്ള വിരാര്‍,,,

Top