വിങ്ങിപ്പൊട്ടി വയനാട് ! മരണസംഖ്യ 167 ആയി ! ഇനിയും ഉയർന്നേക്കാം..!
July 31, 2024 11:43 am

കൽപ്പറ്റ: നാടിനെ ആകെ കണ്ണീർക്കയത്തിലാക്കി വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 167-ആയി. 98പേരെ കാണാനില്ലെന്നാണ സർക്കാർ ഔദോഗീകമായി,,,

Top