ബംഗാൾ മോഡൽ സഹകരണത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത.മുല്ലപ്പള്ളിയെ തള്ളി കുഞ്ഞാലിക്കുട്ടിയും മുരളിയും!!സി.പി.എമ്മിനെ വിശ്വാസമില്ലെന്ന് മുരളീധരന്‍
February 11, 2019 12:45 am

കൊച്ചി: മുല്ലപ്പള്ളിയെ തള്ളി കുഞ്ഞാലിക്കുട്ടിയും മുരളിയും..കേരളത്തിലും ബംഗാൾ മോഡലിൽ സിപിഎമ്മുമായി സഹകരിക്കാമെന്ന കെപിസിസി അധ്യക്ഷന്‍റെ നിലപാട് തള്ളി പാർട്ടി പ്രചാരണ,,,

Top