നിരാലംബരുടെ ആശ്രയമായിരുന്ന തെരുവോരം മുരുകന്‍ മാസങ്ങളായി കിടപ്പില്‍; എണീക്കാനാവാത്ത അവസ്ഥയില്‍ സമൂഹത്തിന്റെ കടുത്ത അവഗണന February 25, 2018 10:19 am വേദനയും അവഗണനയും വരിഞ്ഞുമുറുക്കുമ്പോഴും തെരുവ് മക്കള്‍ക്ക് ആശ്രയമായ തെരുവോരം മുരുകന്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനും പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനും,,,