മുസ്ലിം യുവാവിനൊപ്പം ചായകുടിച്ചതിന് ബിജെപി നേതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു September 22, 2017 11:46 am ഒരു റസ്റ്റോറന്റില്‍ മുസ്ലിം യുവാവിനൊപ്പമിരുന്ന് ചായകുടിക്കുന്ന പെണ്‍കുട്ടിയെ അലിഗറിലെ ബിജെപി വനിതാ വിഭാഗം പ്രസിഡന്റായ സംഗീത വര്‍ഷ്‌നി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ,,,