വർഗീയ സംഘർഷം ഭയന്ന് നാടുവിട്ട മുസ്ലിംങ്ങൾക്ക് താൽക്കാലിക ക്യാമ്പുകളിൽ പട്ടിണി October 12, 2017 4:36 pm രാജസ്ഥാനിൽ ഹിന്ദുക്കളുടെ ആക്രമണം ഭയന്ന് ഗ്രാമംവിട്ട മുസ്ലിംകൾക്ക് താൽക്കാലിക ക്യാമ്പുകളിൽ പട്ടിണി. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് സംഭവം. 20 മുസ്ലിം കുടുംബങ്ങളാണ്,,,