കേരളത്തിലെ മുസ്ലിങ്ങൾ സർക്കാരിൽ നിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ല ! വെള്ളാപ്പള്ളിയോട് മുസ്‌ലിം ജമാഅത്ത് !
July 25, 2024 7:12 am

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിങ്ങൾക്കെതിരെയും സുന്നികൾക്കെതിരെയും വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്‌താവനകൾ തെറ്റിദ്ധാരണാജനകവും, സാമുദായിക ധ്രുവീകരണത്തിന് കാരണമാവുന്നതാണെന്നും കേരള മുസ്‌ലിം ജമാഅത്ത്,,,

Top