അമേരിക്കയില്‍ ഇസ്ലാമികളെ കയറ്റില്ല; യാത്രക്കാരെ വിമാനത്താവളങ്ങളില്‍ തടഞ്ഞുതുടങ്ങി January 29, 2017 3:09 am കയ്റോ: അമേരിക്കയിലേക്കു പോകുന്നതിനെത്തിയ ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ള ഏഴു യാത്രക്കാരെ കയ്റോ വിമാനത്താവളത്തില്‍ തടഞ്ഞു. ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വീസ നിഷേധത്തിന്‍റെ ഭാഗമായാണ്,,,