മുത്തലാഖ് 1,400 വര്‍ഷം പഴക്കമുള്ള സമ്പ്രദായം; സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് May 16, 2017 4:14 pm ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട കാര്യമില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍. മുത്തലാഖ് മുസ്‌ലിം വിശ്വാസത്തിന്റെ ഭാഗമാണ്.,,,