ചിതലെടുത്ത നാലാം തൂണുകള്‍;മാധ്യമ പ്രവര്‍ത്തകരുടെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറും സീലും മോഷണം പോയി August 19, 2015 9:15 am തൃശൂര്‍: ജാനാധിപത്യത്തിന്റെ നാലാം തൂണുകളാണ് മാധ്യമ പ്രവര്‍ത്തകരെന്നാണ് വെപ്പ്. എന്നാല്‍ സ്വന്തം സംഘടനയിലെ ജനാധിപത്യത്തെ പോലും വെല്ലുവിളിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ്,,,